.

#varapetty news

വ്യാപാരി വ്യവസായി ഏകോപന സമിതി ഭക്ഷ്യ കിറ്റുകൾ വിതരണം ചെ്യതു

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പട്ടി യൂണിറ്റിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾ കേവിഡ് സാഹചര്യത്തിൽ മാറ്റിവച്ചു. രജത ജൂബിലി വേളയിൽ നിർധനരായ കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകുന്ന മാതൃകാപരമായ പ്രവർത്തനമാണ് സമിതി നടത്തുന്നത്. ഇതിനെ കുറിച്ചുള്ള റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 11, 2021, 6:01 p.m. | Varapetty