.

#kumbalam news

കൈത്താങ്ങായ് 'കൂടെയുണ്ട്'...കുമ്പളങ്ങി പഞ്ചായത്തിലെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.

മാർട്ടിൻ എന്ന ചെറുപ്പക്കാരൻ മുത്തൂറ്റ് ഫിനാൻസുമായി കൈകോർത്ത് കുമ്പളങ്ങി പഞ്ചായത്തിലെ നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ലീജ ബാബു തോമസ് പഞ്ചായത്ത് അംഗം ജോസി വേലിക്കകത്തിന് നല്കി നിർവഹിച്ചു.

LifeKochi Web Desk | May 22, 2021, 7:34 p.m. | Kumbalangy