.

#varapetty news

#covid 19

വാരപ്പെട്ടി പഞ്ചായത്തിൽ കോവിഡ് രോ​ഗികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റിന്റെയും വാരപ്പെട്ടി ​ഗ്രാമപഞ്ചായത്തിന്റെയും സുമനസ്സുകളുടെയും സഹായത്തോടെ നിർധനരായ കോവിഡ് രോ​ഗികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഇതിനെ കുറിച്ച് വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | May 15, 2021, 8:09 p.m. | Varapetty