.

#edakochi

ഇടക്കൊച്ചിയിൽ ഫുട്ബോൾ ആവേശം ഉയരുന്നു...

ഇടക്കൊച്ചി FC കണ്ണങ്ങാട്ടിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ 32 ഫുഡ്ബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് നടത്തിയ പെനാൾട്ടി ഫൂട്ടൗട്ട് മത്സരം 15-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | Jan. 26, 2021, 8:59 p.m. | Edakochi