.

#kochi news

വനംകൊള്ള; പള്ളുരുത്തിയിൽ പ്രതിഷേധ ധർണ നടത്തി കോൺഗ്രസ് പ്രവർത്തകർ

വനം കൊള്ള കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പള്ളുരുത്തി മണ്ഡലം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി. സെക്രട്ടറി ജോൺ പഴേയരി ധർണ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | June 24, 2021, 11:08 p.m. | Palluruthy