NEWS
.
വനംകൊള്ള; ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തേവര മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വനം കൊള്ള കേസിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് തേവര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. തേവര മണ്ഡലം പ്രസിഡന്റ് എ.വി. മാത്യു, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ. അശോകൻ, ബ്ലോക്ക് സെക്രട്ടറി ബെന്നി എന്നിവർ പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചു.
LifeKochi Web Desk | June 24, 2021, 11:01 p.m. | Thevara