.

#piravom

യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ അനൂപ് ജേക്കബിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.

പിറവം നിയോജക മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ അനൂപ് ജേക്കബിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ കെ പി സി സി സെക്രട്ടറി വി ജെ പൗലോസ്, കെ പി സി സി ജനറൽ സെക്രട്ടറി ജെയ്സൺ ജോസഫ്, യു ഡി ഫ് നിയോജകമണ്ഡലം സെക്രട്ടറി സുതിൽ ഇടപ്പിള്ളിക്കാട്ടിൽ, സുനിൽ ഇടപ്പിള്ളിക്കാട്ടിൽ എന്നിവർ പങ്കെടുത്തു. പ്രസ്‌തുത പരിപാടിയുടെ ദൃശ്യങ്ങൾ കാണാം

LifeKochi Web Desk | March 17, 2021, 10:33 p.m. | Piravom