.

ഫോർട്ട്കൊച്ചി : ഡേവിഡ് ഹാൾ ആർട്ട് ഗാലറിയിൽ "December Breeze" ചിത്രപ്രദർശനം ആരംഭിച്ചു.

ഫോർട്ട്കൊച്ചി : 20 പ്രശസ്തരായ ചിത്രകാരന്മാർ ഡ്രീം മേക്കേഴ്സിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പ്രദർശനം എംഎൽഎ കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി മേയർ കെ എ ആൻസിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബോണി തോമസ്, ടെൻസിങ്ങ് ജോസഫ്, തോമസ് രാമപുരം, ഡഗ്ളസ് കൊച്ചിൻ, ബേബി മണ്ണത്തൂർ, ബെൻസി ആന്റണി തുടങ്ങിയവർ സംസാരിച്ചു. ഡിസംബർ 27 രാവിലെ 10 മണി മുതൽ 8 മണി വരെയാണ് പ്രദർശന സമയം. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 23, 2023, 11:01 p.m. | Fort Kochi