.

ഫോർട്ട്കൊച്ചി : പുതുവർഷം ആഘോഷമാക്കി ഫോർട്ട്കൊച്ചി.

ഫോർട്ട്കൊച്ചി : സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുമെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി പപ്പാഞ്ഞി അഗ്നിക്കിരയായി 2024 നെ വരവേറ്റു. കെ ജെ മാക്സി കൊച്ചി എംഎൽഎ, എൻ എസ് കെ ഉമേഷ് എറണാകുളം ജില്ലാ കളക്ടർ, കെ മീര ഐഎഎസ് സബ് കളക്ടർ കൊച്ചി, സേവ്യർ ബോബൻ ജനറൽ കൺവീനർ കാർണിവൽ കമ്മിറ്റി, ഡെൽബൻ ഡേവിസ് ഫയർ & റെസ്ക്യൂ ക്ലബ്ബ് റോഡ് സ്റ്റേഷൻ ഓഫീസർ, ഷഫീക് സി എൻ പ്രസിഡൻ്റ് എറണാകുളം ഡിസ്ട്രിക്ട് അസോസിയേഷൻ ഓഫ് ദി ഡെഫ് എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 1, 2024, 8:09 p.m. | Fort Kochi