.

ഫോർട്ട്കൊച്ചി : പുതുവത്സരാഘോഷങ്ങൾ മനോഹരമാക്കുവാനൊരുങ്ങി ഫോർട്ട്കൊച്ചി.

ഫോർട്ട്കൊച്ചി : പപ്പാഞ്ഞിയെ കത്തിക്കുവാനും ആട്ടവും പാട്ടുമായി 2024 നെ സ്വീകരിക്കുവാനും ജനങ്ങൾ ഫോർട്ട്കൊച്ചിയിലേക്ക്. പോലീസും ഭരണാധികാരികളും വൻ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി. കെ ആർ മനോജ് അസിസ്റ്റൻറ് പോലീസ് കമ്മീഷണർ മട്ടാഞ്ചേരി, അഡ്വ. ആൻ്റണി കുരീത്തറ കൗൺസിലർ കൊച്ചി നഗരസഭ ഒന്നാം ഡിവിഷൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 31, 2023, 5:51 p.m. | Fort Kochi