.

ഫോർട്ട്കൊച്ചി : കൊച്ചിയുടെ പുതിയ സബ് കളക്ടർ കെ മീരാ ഐ എ എസ് കൊച്ചി കാർണിവൽ ഒരുക്കങ്ങളെ കുറിച്ച്.

ഫോർട്ട്കൊച്ചി : കൊച്ചിൻ കാർണിവലിന്റെ പ്രാരംഭ പ്രവർത്തനങ്ങളെ കുറിച്ച് കൊച്ചിയുടെ പുതിയ സബ് കളക്ടർ കെ മീരാ ഐ എ എസ് ലൈഫ്കൊച്ചിയോട് വിവരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Dec. 18, 2023, 6:11 p.m. | Fort Kochi