.

ഫോർട്ട്കൊച്ചി : സാന്തക്രൂസ് ബസിലിക്ക അങ്കണത്തിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം വികാരി ഫാ. ജോൺസൻ ചിറമേൽ നിർവഹിച്ചു.

ഫോർട്ട്കൊച്ചി : ഡിവിഷൻ കൗൺസിലർ അഡ്വ. ആന്റണി കുരീത്തറ അധ്യക്ഷത വഹിച്ചു. സഹ വികാരിമാരായ ചിൽട്ടൺ ഫെർണാണ്ടസ്, എമിൽ, എ ഡി എസ് ചെയർപേഴ്സൺ സബിന നൗഫൽ, ഷൈനി മാത്യു മുൻ കൗൺസിലർ കൊച്ചി നഗരസഭ, ജോൺ എന്നിവർ ആശംസകൾ അറിയിച്ചു. ഷീല റഫേൽ നന്ദി രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | May 9, 2023, 12:15 a.m. | Fort Kochi