.

#edakochi

ഫോസ്ടാഗ് പരിശീലന ക്ലാസുകൾ നിർബന്ധമാകുന്നു...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇടക്കൊച്ചി യൂണിറ്റിൻ്റെ നേത്യത്വത്തിൽ നടന്ന ഫോസ്ടാഗ് പരിശീലന ക്ലാസ് സംഘടിപ്പിച്ചു. ജില്ല ട്രഷറർ സി എസ് അജ്മൽ ഉദ്ഘാടനവും ഫുഡ് സേഫ്റ്റി ഓഫീസർ ജോസ് ലോറൻസ് അധ്യക്ഷതയും വഹിച്ചു.

LifeKochi Web Desk | Feb. 23, 2021, 9:03 p.m. | Edakochi