.

#Aluva

#dyfi

നാല് ദിവസം പിന്നിട്ട് ഡിവൈഎഫ്ഐയുടെ സാമൂഹ്യ അടുക്കള

25 പേർക്കുവേണ്ടി ആരംഭിച്ച ഡിവൈഎഫ്ഐ ആലുവ മേഖലയുടെ സാമൂഹ്യ അടുക്കള ഇപ്പോൾ നൂറ്റിയൻപതോളം ആളുകളിലേക്ക് എത്തിയിരിക്കുകയാണ്. കോവിഡ് രോഗികൾക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കുമാണ് ഡിവൈഎഫ്ഐ സാമൂഹ്യ അടുക്കളയിലൂടെ ഭക്ഷണമെത്തിക്കുന്നത്. വാർത്ത കാണാം..

LifeKochi Web Desk | May 16, 2021, 4:07 p.m. | Aluva