.

#Aluva

സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് ആരംഭിച്ചു..

ആലുവ നഗരസഭയിലെ വെറ്റിനറി പോളി ക്ലിനിക്കിൽ സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ് 2021 ഫെബ്രവരി 8 മുതൽ 13 വരെ നടക്കും. കൂടുതൽ വിവരങ്ങൾ കാണാം..

LifeKochi Web Desk | Feb. 8, 2021, 8:01 p.m. | Aluva