.

#piravom news

കോവിഡ് കാലത്ത് നന്മയുള്ള പ്രവർത്തനങ്ങളുമായി ഫ്രൻ്റ്സ് ക്ലബ്

ഏവർക്കും ബുദ്ധിമുട്ട് നേരിടുന്ന കാലത്തിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ഇക്കാലത്ത് ഒരു കൂട്ടം യുവാക്കൾ ചേർന്ന് രൂപം കൊടുത്ത പിറവം ഫ്രൻ്റ്സ് ക്ലബ്ബ് സാധാരണക്കാർക്ക് ആശ്വാസവുമായെത്തിയിരിക്കുകയാണ്. ഇക്കാലത്ത് ഭക്ഷണക്കിറ്റ് വിതരണം ചെയ്ത് ഇവർ മാതൃകയായി. വാർത്തയിലേയ്ക്ക്...

LifeKochi Web Desk | May 7, 2021, 7:40 p.m. | Piravom