.

#Aluva

#kseb

ആലുവയിൽ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.

ആലുവയിൽ ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷന്റെ ഉദ്ഘാടനം വൈദ്യുത മന്ത്രി എം എം മണി നിർവഹിച്ചു. ജി ഐ എസ് അസ്സി: എക്സിക്യൂട്ടീവ് എഞ്ചിനീയർ വി .പി .വേണുഗോപാൽ പദ്ധതിയെപ്പറ്റി വിശദീകരിക്കുന്നു.

LifeKochi Web Desk | Feb. 17, 2021, 6:03 p.m. | Aluva