.

#edakochi

കൈമുദ്രകളും പദചലനങ്ങളും ഭാവാഭിനയവും... ലോക നൃത്ത ദിനത്തിൽ സീമ രാജുവിൻ്റെയും മകൾ റെന്യയുടെയും വാക്കുകളിലേക്ക്...

നൃത്തദിനം ലോകമെങ്ങും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ദിനമാണ്. ഇടക്കൊച്ചി ജ്ഞാനോദയം കലാവേദി സ്കൂൾ ഓഫ് ഡാൻസ് ഡയറക്ടറും രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ ന്യത്ത അധ്യാപികയുമായ ആർ.എൽ.വി. സീമ രാജുവും മകൾ റെന്യ രാജും ഈ ദിനത്തിലെ വിശേഷങ്ങൾ ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 29, 2021, 9:24 p.m. | Edakochi