.

#north paravoor

കേൾവി ദിനത്തിൽ കേൾക്കാൻ ഒരു സന്തോഷവാർത്ത

വടക്കൻ പറവൂരിലെ ലൈഫ് ഓഡിയോളജി ആൻഡ് സ്പീച്ച് തെറാപ്പി സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇന്ന് മുതൽ മാർച്ച് ആറ് വരെയാണ് ക്യാമ്പ്. താല്പര്യമുള്ളവർ ബന്ധപ്പെടുക 9747440033

LifeKochi Web Desk | March 3, 2021, 2:56 p.m. | Paravoor North