.

#edakochi

ശ്രേഷ്ഠമായ ലൈലത്തുൽ ഖദർ..!! പുണ്യദിനത്തിൽ പ്രാർത്ഥനകളോടെ...

പുണ്യദിനമായ ഇരുപത്തിയേഴാം രാവാണ് ഇന്ന്.. ലൈലത്തുൽ ഖദർ എന്ന ശ്രേഷ്ഠമായ ദിനത്തിൽ മുസ്ലീം വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകിയിരിക്കുകയാണ്. പള്ളുരുത്തി തങ്ങൾ ന​ഗർ മുഹമ്മദ് പള്ളിയിലെ ചീഫ് ഇമാം അൻസാർ മന്നാനിയുടെ സന്ദേശം കാണാം... ഈ രാത്രി ധന്യമാകട്ടെ.. എല്ലാവർക്കും ലൈഫ് കൊച്ചിയുടെ ആശംസകൾ...

LifeKochi Web Desk | May 8, 2021, 10:25 p.m. | Edakochi