.

#edakochi

#Sehyon Oottushaala

തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്ന സെഹിയോൻ ഊട്ടുശാലയ്ക്ക് സഹായവുമായി ഹൈബി ഈഡൻ എംപി

തെരുവിൽ കഴിയുന്നവരും നിരാലംബരുമായ വ്യക്തികൾക്ക് ദിവസവും 1500 ഓളം അധികം ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്ന ഇടക്കൊച്ചിയിലെ സെഹിയോൻ പ്രേഷിത സംഘത്തിന് സഹായവുമായി ഹൈബി ഈഡൻ എം.പി. പശ്ചിമ കൊച്ചിയുടെ വിശപ്പകറ്റിക്കൊണ്ടിരിക്കുന്ന സെഹിയോൻ ഊട്ടുശാലയുടെ പ്രവർത്തനം ഏവർക്കും മാതൃകയാകുന്നതാണ്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | May 12, 2021, 4:31 p.m. | Edakochi