.

#rayamangalam

അധ്വാനം എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം... 104 വയസ്സുള്ള ദാനിയേൽ‌‍ ചേട്ടൻ പുതുതലമുറയോട് പറയുന്നു...

ലോകാരോ​ഗ്യ ദിനത്തിൽ 104 വയസ്സുള്ള ദാനിയേൽ ചേട്ടൻ ലൈഫ് കൊച്ചിയിലൂടെ തന്റെ അധ്വാനത്തെ കുറിച്ചും ജീവിത രീതികളെക്കുറിച്ചും പുതുതലമുറയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | April 7, 2021, 6:12 p.m. | Rayamangalam