.

#koothattukulam

#Nurses Day

വേദനിക്കുന്ന രോ​ഗികൾക്ക് പുഞ്ചിരിയിലൂടെ ആശ്വാസമേകുന്നവർ...

ഇപ്പോൾ കോവിഡ് മഹാമാരിയെ നേരിടാൻ മുന്നിൽനിന്ന് പോരാടുന്നവരാണ് നഴ്സുമാർ. ഇന്ന് വേദനിക്കുന്ന രോ​ഗികളിലേക്ക് പുഞ്ചിരിയിലൂടെ ആശ്വാസമെത്തിക്കാൻ കഴിയുന്ന ഭൂമിയിലെ മാലാഖമാരുടെ ദിനം. ലോക നഴ്സസ് ദിനത്തിൽ കൂത്താട്ടുകുളം ​ഗവ. ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് ബീന ലൈഫ് കൊച്ചിയുമായി സംസാരിക്കുന്നു...

LifeKochi Web Desk | May 12, 2021, 8:58 p.m. | Koothattukulam