.

#edakochi

വീട്ടിൽ സാധനങ്ങൾ മിച്ചമുണ്ടോ?? എന്നാൽ ഇവിടെ കൊടുത്തോളു, അവശ്യക്കാർക്ക് ഉപകാരപ്പെടും...

ഇടക്കൊച്ചിയിലെ ഒരു കൂട്ടം യുവാക്കളുടെ നേതൃത്വത്തിൽ നാടിനൊരു കൈത്താങ്ങ് എന്ന പദ്ധതി ജനശ്രദ്ധ ആകർഷിക്കുകയാണ്. വീട്ടിൽ ഉപയോഗം കഴിഞ്ഞ് മിച്ചം വന്ന ഭഷ്യ സാധനങ്ങൾ ഇടക്കൊച്ചി ജ്ഞാനോദയം ക്ഷേത്രത്തിന് സമീപം വലിയകുളത്തിനടുത്തുള്ള ഓപ്പൺ സ്റ്റേജിലേയ്ക്ക് എത്തിച്ചാൽ മതി. ഇവിടെ ഒരു മേശ ഉണ്ട്. അതിൽ വച്ചാൽ ഈ ഭക്ഷണ സാധനങ്ങൾ കഷ്ടത അനുഭവിക്കുന്നവർക്ക് ആവശ്യത്തിന് ഇവിടെ നിന്ന് എടുത്തുകൊണ്ട് പോകാം. വാർത്തയിലേയ്ക്ക്....

LifeKochi Web Desk | May 26, 2021, 8:38 p.m. | Edakochi