.

#varappetty

#Homemade cakes

ബേക്കറികൾക്കു തലവേദനയായി ഹോം മെയ്ഡ് കേക്കുകൾ

കോവിഡ് കാലത്തെ ഹോം മെയ്ഡ് കേക്കുകളുടെ ജനപ്രീതി ബേക്കറികളെ സാരമായി ബാധിച്ചിരിക്കുന്നു. തങ്ങളുടെ കച്ചവടത്തിന് വിനയാകുന്ന ഈ പുതിയ ട്രെൻഡിനെ കുറിച്ച് വാരപ്പെട്ടിയിലെ ബേക്കറി ഉടമകൾ സംസാരിക്കുന്നു.

LifeKochi Web Desk | Jan. 16, 2021, 8:57 p.m. | Varapetty