.

#edakochi

#redgen rebello

ഹോമിയോ ഡിസ്പെൻസറിയിലേയ്ക്ക് സേവ് ഇടക്കൊച്ചി ഫോറത്തിൻ്റെ നേതൃത്വത്തിൽ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടന്നു.

ഇടക്കൊച്ചി 15-ാം ഡിവിഷനിൽ പ്രവർത്തിക്കുന്ന കൊച്ചി നഗരസഭയുടെ ഹോമിയോ ഡിസ്പെൻസറിയിൽ നിന്നും വിതരണം ചെയ്യുന്നതിനായി പ്രതിരോധ മരുന്നുകൾ സേവ് ഇടക്കൊച്ചി ഫോറത്തിൻ്റെ നേതൃത്വത്തിൽ നൽകി. കൗൺസിലർ ജീജ ടെൻസൻ ഉദ്ഘാടനം നിർവ്വഹിച്ചു.

LifeKochi Web Desk | Jan. 25, 2021, 3:48 p.m. | Edakochi