.

#thevara

കയ്യെഴുത്തിലൂടെ ബൈബിൾ പൂർത്തിയാക്കിയ വീട്ടമ്മ...

ബൈബിളിന്റെ രണ്ടു പതിപ്പുകൾ എഴുതി പൂർത്തിയാക്കി തേവരയിലെ ഷേർലി ആന്റണി. വീട്ടു ജോലിക്കിടയിലെ ഒഴിവു സമയങ്ങളിൽ മാത്രം പരിശ്രമിച്ചാണ് ഈ വീട്ടമ്മ ബൈബിളിന്റെ രണ്ടു പതിപ്പുകൾ എഴുതി പൂർത്തിയാക്കിയത്. തേവരയിലെ ഈ വിശേഷം കാണാം...

LifeKochi Web Desk | April 21, 2021, 3:19 p.m. | Thevara