.

#edakochi

ഇതെല്ലാം കേട്ട് എങ്ങനെ അടങ്ങിയിരിക്കും; മൈക്കുമെടുത്ത് തെരുവിൽ ഇറങ്ങി ജോൺസൺ

കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ സൈക്കിളിൽ സഞ്ചരിച്ച് മൈക്കിൽ കോവിഡ് പ്രതിരോധ മാർഗങ്ങൾ വിശദീകരിച്ച് കൊണ്ട് വിളിച്ചു പറഞ്ഞുപോവുന്ന ജോൺസനെ നിങ്ങൾ കണ്ടിട്ടുണ്ടാവും. ഈ പ്രതിസന്ധി ഘട്ടത്തിൽ തന്നാൽ ആവുംവിധം നാട്ടുകാരെ ബോധവത്കരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. റീച്ച് വേൾഡ് വൈഡ് എന്ന സംഘടനയുടെ സജീവ പ്രവർത്തകനാണ് ജോൺസൺ.

LifeKochi Web Desk | April 27, 2021, 8 p.m. | Edakochi