.

#edakochi

ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് സ്വജന്യ ഭക്ഷ്യക്കിറ്റ് വിതരണം ആരംഭിച്ചു

ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ ഇടക്കൊച്ചി 15,16 ഡിവിഷനുകളിൽ കോവിഡ് ബാധിതരായി ക്വാറൻ്റയിനിൽ കഴിയുന്ന മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതിന് തുടക്കം കുറിച്ചു. ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോൺ റിബല്ലോ, സെക്രട്ടറി പി.ജെ. ഫ്രാൻസിസ്, കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൻ, ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ കെ.എം. മനോഹരൻ എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | April 28, 2021, 8:44 p.m. | Edakochi