.

#edakochi

കോവിഡ് 19 ആശ്വാസ പദ്ധതികളുമായി ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക്

കോവിഡ് മൂലം സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസ പദ്ധതികളുമായി ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക്. പലിശ രഹിത വായ്പ്പയായി ഒരു റേഷൻകാർഡിന് 6000 രൂപ എന്ന രീതിയിൽ നല്കാൻ ബാങ്ക് ഭരണ സമിതി തീരുമാനിച്ചു. കൂടാതെ കുറഞ്ഞ പലിശ നിരക്കിൽ ഗോൾഡ് ലോണും നല്കാൻ ബാങ്ക് തീരുമാനിച്ചു. കൂടുതൽ വിവരങ്ങൾ ബാങ്ക് സെക്രട്ടറി പി ജെ ഫ്രാൻസിസ് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 26, 2021, 6:13 p.m. | Edakochi