.

#kerala fire force

മലയാളികൾക്ക് ഇന്ന് വിഷു ആണെങ്കിൽ ഫയർമാന് ഇന്ന് രക്തസാക്ഷി ദിനമാണ്.

ഇന്ന് ഏപ്രിൽ 14 മലയാളികൾ വിഷു ആഘോഷത്തിന്റെ തിരക്കിലാണ്. എന്നാൽ നമ്മുടെ സ്വന്തം അഗ്നിശമന സേന ഇന്ന് രക്തസാക്ഷി ദിനമായാണ് ആചരിക്കുന്നത്. വിശിഷ്ടമായ സേവനത്തിനിടയിൽ ധീര രക്തസാക്ഷികളായ അഗ്നിശമന സേനാംഗങ്ങളെ ഓർക്കുന്ന ദിവസം കൂടിയാണ് ഇന്ന്. ഗാന്ധി നഗർ ഫയർ സ്റ്റേഷനിൽ ഇന്ന് നടന്ന ചടങ്ങിലേയ്ക്ക്.

LifeKochi Web Desk | April 14, 2021, 5:10 p.m. | Ernakulam South