.

#edakochi

റോഡിൽ കുഴികണ്ടാൽ വെട്ടിച്ചു പോകാതെ നികത്താനും വേണം ഒരു മനസ്

ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലൻ്റ് പാലത്തിൻ്റെ അപ്രോച്ച് റോഡിൽ ഉണ്ടായ കുഴി ശ്യാംകുമാർ എന്ന യുവാവ് ഒറ്റക്ക് നികത്തുന്നത് കാണാം.

LifeKochi Web Desk | March 1, 2021, 4:42 p.m. | Edakochi