.

#election 2021

പിറവത്തിന്റെ മനസ്സറിയുന്നയാൾക്ക് പിന്തുണയേകി മണീടിലെ ജനങ്ങൾ...

പിറവം നിയോജക മണ്ഡലത്തിന്റെ ഭാ​ഗമായ മണീട് പഞ്ചായത്തിലെ ജനങ്ങൾ വികസനത്തിന് ഒപ്പം നിൽക്കുന്ന സ്ഥാനാർത്ഥിക്ക് വോട്ട് നൽകുമെന്ന ഉറച്ച തീരുമാനത്തിലാണ്. സ്ഥാനാർത്ഥിക്ക് വിജയാശംസകൾ നേർന്ന് മണീടുകാർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | April 4, 2021, 9:08 p.m. | Maneed