.

#edakochi

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു.

ഇടക്കൊച്ചി ഡിവിഷൻ 16 ൽ നടന്ന ഹോമിയോ പ്രതിരോധ മരുന്ന് വിതരണം കൊച്ചി നഗരസഭ ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ സുനിത ഡിക്സൺ ഉദ്ഘാടനം ചെയ്തു.

LifeKochi Web Desk | March 10, 2021, 5:30 p.m. | Edakochi