.

#edakochi

ഇടക്കൊച്ചി ഗവഃ ഹൈസ്കൂളിലെ ശാസ്ത്രപോഷിണി ലാബുകളുടെ ഉദ്ഘാടനം നിർവഹിച്ചു

എം.എൽ.എ യുടെ വികസന ഫണ്ട് ഉപയോഗിച്ച് ഇടക്കൊച്ചി ഗവഃ ഹൈസ്കൂളിൽ നിർമ്മിച്ച ശാസ്ത്രപോഷിണി ലാബുകളുടെ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. എം സ്വാരാജ് എം.എൽ.എ ചടങ്ങിൽ പങ്കെടുത്തു..

LifeKochi Web Desk | Feb. 8, 2021, 3:21 p.m. | Edakochi