.

#varapetty news

#Independence Day

വാരപ്പെട്ടി: ഇഞ്ചൂർ എട്ടാംമൈൽ പഞ്ചായത്ത് പടിയിലേക്കുള്ള പൊന്നാട്ടുചിറ നടപ്പാത യൂത്ത് കോൺ​ഗ്രസ് സഞ്ചാര യോ​ഗ്യമാക്കി...

വാരപ്പെട്ടി ഇഞ്ചൂർ ഭാ​ഗത്തുനിന്നും എട്ടാംമൈൽ പഞ്ചായത്ത് പടിയിലേക്ക് കാൽനടയായി പോകുന്നവർക്ക് ഉപകാര പ്രദമായിരുന്ന പൊന്നാട്ടുചിറ വഴിയുള്ള നടപ്പാത ഏറെ കാലമായി കാടുപിടിച്ച് കിടക്കുന്നു. ഇന്ന് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി വാരപ്പെട്ടി യൂത്ത് കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാട് വെട്ടിത്തെളിച്ച് നടപ്പാത സഞ്ചാര യോ​ഗ്യമാക്കി. 11ാം വാർഡ് മെമ്പർ എം.എസ്. ബെന്നി ഇതിനെ കുറിച്ച് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 15, 2021, 5:37 p.m. | Varapetty