.

#edakochi

ഇടക്കൊച്ചി: പാലിയേറ്റീവ് കെയറിന് സുരക്ഷ ഉപകരണങ്ങൾ വാങ്ങുന്നതിന് നറുക്കെടുപ്പ് നടത്തി

ഇടക്കൊച്ചി: സുരക്ഷ പാലിയേറ്റീവ് കെയറിന്റെ പ്രവർത്തനങ്ങൾക്കായി സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് നറുക്കെടുപ്പ് നടത്തി. കൗൺസിലർമാരായ രഞ്ജിത്ത് മാസ്റ്റർ, ജീജ ടെൻസൻ, മുൻ കൗൺസിലർ പ്രതിഭ അൻസാരി, ഇടക്കൊച്ചി യു.പി.എച്ച്.സി. ഇൻചാർജ്. ഡോ. ആർ. അരുൺ, സുരക്ഷ പാലിയേറ്റീവ് പ്രവർത്തകരായ എൻ.എ. ആന്റണി, ഷംല നവാസ് എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | Aug. 25, 2021, 10:58 p.m. | Edakochi