.

#edakochi

ഇടക്കൊച്ചി സെന്റ്. ആന്റണീസ് ഇടവകയിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു...

ഇടക്കൊച്ചിയിൽ വിശുദ്ധ അന്തോനീസ് പുണ്യവാളൻ്റെ തിരുന്നാളിന് പതിവായി 5000 പേർക്ക് ഊട്ട് സദ്യ നൽകാറുണ്ട്. ഇപ്പോൾ കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന ജനങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുകയാണ് ഇവർ. ഇരുന്നൂറോളം പേർക്കാണ് ഇവിടത്തെ യുവാക്കൾ കിറ്റുകൾ വിതരണം ചെയ്തത്. വാർത്തയിലേക്ക്....

LifeKochi Web Desk | June 11, 2021, 9:23 p.m. | Edakochi