.

#edakochi

ഓർമ്മകൾക്ക് ഇന്നും ഭയപ്പെടുത്തുന്ന തണുപ്പാണ്...

1980 മാർച്ച് 19 കൊച്ചിക്കാർക്ക് മറക്കാനാകാത്ത ദിവസമാണ്. കുറെ ആളുകളുടെ ജീവൻ പൊലിഞ്ഞ ദിവസമായിരുന്നു അന്ന്, കണ്ണമാലി ബോട്ട് അപകടം. വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുന്നാളിന് പോയി മടങ്ങിയവരാണ് ബോട്ടപകടത്തിൽ പെട്ടത്. ഈ ദുരന്തം കൊച്ചിക്ക് മറക്കാനാകാത്ത ഒന്നാണ്. 40 ആണ്ടുകൾക്കപ്പുറം കല്ലഞ്ചേരിക്കായലിൻ്റെ കയങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മകൾക്ക് മുൻപിൽ പ്രണാമം.

LifeKochi Web Desk | March 19, 2021, 8:51 p.m. | Edakochi