.

#elanji

ഇലഞ്ഞിക്ക് സഹായ ഹസ്തവുമായി ജനതാ ബ്രിക്സ്...

ഇലഞ്ഞി ഗ്രാമ പഞ്ചായത്തിൽ ജനതാ ബ്രിക്സ് നടത്തിവരുന്ന സന്നദ്ധ പ്രവർത്തനങ്ങളുടെ തുടർച്ചയായി, ഇലഞ്ഞി പഞ്ചായത്തിലെ 13 വാർഡുകളിലേക്കും ഓക്സിജൻ സിലിണ്ടറുകളും അനുബന്ധ സാധനങ്ങളും കൈമാറി. കൂടാതെ 10 ആം വാർഡിൽ ഭക്ഷണ കിറ്റ് വിതരണവും നടത്തി.

LifeKochi Web Desk | May 31, 2021, 7:28 p.m. | Elanji