.

#thevara

മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിച്ച് 'കടൽ ചൊറി'

കൊച്ചിയിലെ കായലുകളിൽ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്നർക്ക് വിലങ്ങുതടിയാവുകാണ് കടൽ ചൊറിയുടെ ശല്യം. കൂട്ടത്തോടെ വന്ന് വലകളിൽ കുടുങ്ങുന്ന ഇവ വൻ നാശനഷ്ടങ്ങളണ് വരുത്തി വയ്ക്കുന്നത്. ഈ ജീവികളുടെ ശല്യം കാരണമുണ്ടായ പ്രശ്‌നങ്ങൾ ലൈഫ് കൊച്ചിയുമായി പങ്കുവെക്കുകയാണ് തേവരയിലെ മത്സ്യതൊഴിലാളികൾ.

LifeKochi Web Desk | April 9, 2021, 11:25 p.m. | Thevara