.

#koothattukulam

കൂത്താട്ടുകുളത്തെ നാട്ടുകാർക്ക് മധുരം വിളമ്പാൻ ജോഹാൻസ് ബേക്കേർസ് എത്തി

കൂത്താട്ടുകുളത്തെ പടിഞ്ഞാറേൽ ബിൽഡിങ്ങിൽ ജോഹാൻസ് ബേക്കേർസ് ആരംഭിച്ചു. ഉദ്ഘാടനം ഇന്ന് രാവിലെ 10 30 ക്ക് കൂത്താട്ടുകുളം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. ചടങ്ങിന്റെ വിശേഷങ്ങൾ കാണാം

LifeKochi Web Desk | March 15, 2021, 2:56 p.m. | Koothattukulam