.

#edakochi

ഇടക്കൊച്ചി മധുര കമ്പനി പാലത്തിൻ്റെ ശിലാസ്ഥാപനം ജോൺ ഫെർണാണ്ടസ് MLA നിർവ്വഹിച്ചു.

ഇടകൊച്ചിയുടെ വികസനത്തിന്റെ ഊന്നൽ നൽകുന്ന ഇടക്കൊച്ചി മധുര കമ്പനി പാലത്തിൻ്റെ ശിലാസ്ഥാപനം ഇന്ന് ജോൺ ഫെർണാണ്ടസ് MLA നിർവ്വഹിച്ചു. M സ്വരാജ് MLA , കൊച്ചി മേയർ അഡ്വ. M അനിൽകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | Feb. 25, 2021, 6:49 p.m. | Edakochi