.

#election 2021

തൃപ്പൂണിത്തുറയിൽ ആവേശ പോരാട്ടത്തിനൊടുവിൽ വിജയം കൈവരിച്ചതിനെ കുറിച്ച് കെ. ബാബുവിന്റെ പ്രതികരണം...

അവസാന നിമിഷംവരെ ഉദ്വേ​ഗം നിറഞ്ഞ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണലിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബു വിജയം കൈവരിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനെയാണ് ബാബു പരാജയപ്പെടുത്തിയത്. കേരളം മുഴുവൻ ഉറ്റുനോക്കിയ ആവേശപ്പോരാട്ടത്തെ കുറിച്ച് കെ. ബാബുവിന്റെ വാക്കുകളിലേക്ക്...

LifeKochi Web Desk | May 2, 2021, 8:48 p.m. | Edakochi