.

#election 2021

കെ. ബാബുവിന്റെ തൃപ്പൂണിത്തുറ നിയോജക മണ്ഡലം യു ഡി എഫ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് യു ഡി എഫ് പ്രവർത്തക കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് തൃപ്പൂണിത്തുറയിൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ കെ എൽ മോഹനവർമ്മ, ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ തിരുമേനി, സിനിമാതാരം രമേഷ് പിഷാരടി, തുടങ്ങിയ പ്രമുഖർ കൺവെൻഷനിൽ പങ്കെടുത്തു.

LifeKochi Web Desk | March 16, 2021, 11:41 p.m. | Thrippunithura