.

#koothattukulam news

കൂത്താട്ടുകുളം: കിഴകൊമ്പ് പുതിയേടത്തുകുഴി ഏലിയാസ് കുളത്തിൽ വീണ് മരിച്ചു

കൂത്താട്ടുകുളം കിഴകൊമ്പ് സ്വദേശി പുതിയേടത്തുകുഴി ഏലിയാസ് (55) ഇന്ന് രാവിലെ കുളത്തിൽ വീണ് മരിച്ചു. കൃഷിത്തോട്ടത്തിൽ വാഴക്കുല വെട്ടാൻ പോയപ്പോൾ സമീപത്തുള്ള കുളത്തിലേക്ക് കാൽ തെറ്റി വീണാണ് മരണം സംഭവിച്ചത്. ഭാര്യ: സാറാമ്മ. മക്കൾ: സൗമ്യ, സിജോ. സംസ്കാരം പിന്നീട്.

LifeKochi Web Desk | July 26, 2021, 2:34 p.m. | Koothattukulam