NEWS
.
കടുങ്ങല്ലൂർ: മുപ്പത്തടം ഗവ. ഹയർസെക്കൻഡറി സ്കൂൾ പരിസരം ശുചിയാക്കി ക്ലാസ് മുറികൾ സാനിറ്റൈസേഷൻ നടത്തി.
കടുങ്ങല്ലൂർ: പഞ്ചായത്തിലെ മുപ്പത്തടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പരീക്ഷ ആരംഭിക്കുന്നതിനാൽ സ്കൂൾ പരിസരം ശുചീകരിക്കുകയും ക്ലാസ് മുറികൾ സാനിറ്റൈസേഷൻ നടത്തുകയും ചെയ്തു. വാർഡ് മെമ്പർ രാജീവിന്റെയും സ്കൂൾ പ്രിൻസിപ്പൽ ബിന്ദുജ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികൾ സ്കൂൾ ശുചിയാക്കിയത്.
LifeKochi Web Desk | Sept. 25, 2021, 5:27 p.m. | Kadungalloor