NEWS
.
കടുങ്ങല്ലൂർ: പഞ്ചായത്തിലെ 14 -ാം വാർഡിൽ കുടിവെള്ള ക്ഷാമം രൂക്ഷം
കടുങ്ങല്ലൂർ: കടുങ്ങല്ലൂർ പഞ്ചായത്തിലെ 14 -ാം വാർഡിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിനെ തുടർന്ന് നിരവധി തവണ വാട്ടർ അതോറിറ്റിയുമായി ബന്ധപ്പെട്ടിട്ടും നടപടിയില്ല. വാർഡ് മെമ്പർ രാജലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ട്രീസ മോളി, വീട്ടുടമസ്ഥ ധന്യ തുടങ്ങിയവർ ഇതിനെതിരെ
LifeKochi Web Desk | Sept. 25, 2021, 7:45 p.m. | Kadungalloor