.

കാലടി : മണ്ഡലം കോൺഗ്രസ്' എഐ ക്യാമറ പദ്ധതിക്കെതിരെ പ്രതിക്ഷേധ സായാഹ്ന ധർണ്ണ നടത്തി.

കാലടി : റോജി എം ജോൺ M L A ഉദ്ഘാടനം ചെയ്തു. കാലടി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റെന്നി പാപ്പച്ചൻ അദ്ധ്യഷത വഹിച്ചു. മുൻ M L A PJ ജോയ്, സാംസൺ ചാക്കോ , ഷാജി പുതുശേരി, ഷൈജു അഗ്രാമണി എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | June 6, 2023, 2:03 p.m. | Kalady