.

കളമശ്ശേരി : കൃഷിക്കും ഒപ്പം കളമശ്ശേരിയുടെ ഭാഗമായി എസ്. രമേശനും ഭാര്യ ശോഭയും കൂടി നടത്തിയ പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു.

കളമശ്ശേരി : ജില്ലാ പഞ്ചായത്തംഗം കെ വി രവീന്ദ്രൻ വിളവെടുപ്പ് ഉദ്‌ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഹാജിറ ഉസ്മാൻ അധ്യക്ഷത വഹിച്ചു. കിസാൻ സഭ പ്രാദേശിക സെക്രട്ടറി സിജു ദേവസി സ്വാഗതവും, കിസാൻ സഭ മണ്ഡലം സെക്രട്ടറി ബിജു കുന്നുകര, കേരള മഹിളാ സംഘം മണ്ഡലം പ്രസിഡൻറ് ഷൈനി മോഹനൻ, ഉസ്മാൻ, ഗോപകുമാർ രാജൻ, എൻ എൻ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജലീൽ മുട്ടാർ.

LifeKochi Web Desk | Aug. 4, 2023, 5:14 p.m. | Kalamassery